സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 108,000 ലേറെയായി ഉയര്‍ന്നു Saudi Arabia Gulf Jobs 17/06/2026By ദ മലയാളം ന്യൂസ് കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന സൗദി സൗദി വനിതകളുടെ എണ്ണം 108,672 ആയി ഉയര്‍ന്നു