രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ യൂത്ത് കോൺഗ്രസ് നേതാവ്; ഹൈക്കമാൻഡിനും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകി Kerala Latest 27/11/2025By ദ മലയാളം ന്യൂസ് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിലെ പ്രതിഷേധം ശക്തം.