Browsing: women into military

കുവൈത്തിൽ സ്ത്രീ ശാക്തീകരണം വർധിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പെന്നോണം വനിതകൾക്ക് സൈനിക സേവനത്തിൽ ചേരാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു