Browsing: Welfare party

അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ്‌ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്.

വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ മറവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു

തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ്

സമൂഹത്തിൽ അവർ ഒരു ഭിന്നിപ്പും ഉണ്ടാക്കിയിട്ടില്ല. മതസൗഹാർദ്ദത്തിന്റെ അജണ്ട മുന്നോട്ടുവെച്ച്, സാഹോദര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രവർത്തിക്കുന്നവരെ എന്തിനാണ് തള്ളുന്നത്.

റിയാദ്- മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയനിലപാടുകളില്‍ വൈരുധ്യം…

തിരുവനന്തപുരം- മുസ്ലിം ലീ​ഗുമായുള്ള സഖ്യസാധ്യതയും അനുനയ നീക്കവും അവസാനിപ്പിച്ച് കടുത്ത രീതിയിൽ പ്രചാരണം അഴിച്ചുവിടാൻ സി.പി.എം. നിലവിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവരോടുള്ള സമാന സമീപനമായിരിക്കും ലീഗിനോടും…

കോഴിക്കോട്- ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുമെന്ന്ന് വെൽഫെയർ പാർട്ടി പ്രഖ്യാപനം. സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സംഘപരിവാറിനെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിനാവശ്യമായ…