Browsing: wayanad

കൽപ്പറ്റ: വയനാട് ഉൾപ്പെടെ നാലു ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചു.…

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ രാഷ്ട്രീയം കളിക്കുന്നത് ദു:ഖകരണമാണെന്ന് വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെയുള്ള പോലീസ്…

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ആദിവാസി കുടിലുകൾ പൊളിച്ചുമാറ്റിയ ക്രൂരമായ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാൻ…

കൽപ്പറ്റ/ചേലക്കര: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് പൂർണമായപ്പോൾ പോളിംഗ് ശതമാനത്തിൽ ഇടിവ്. പോളിങ് സമയം അവസാനിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ 64.69 ശതമാനം വോട്ടുകളും…

ചേലക്കര/കൽപ്പറ്റ: വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇരു മണ്ഡലങ്ങളിലെയും ഒറ്റപ്പെട്ട ചില ബൂത്തുകളിൽ വോട്ടിംഗ് മെഷിനുകൾ തകരാറിലായത് ഒഴിച്ചാൽ തീർത്തും പ്രയാസങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.…

കൽപ്പറ്റ: വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. ‘ആ…

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. കുന്നംപറ്റയിലെ മൂന്ന്‌ കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറിളക്കവും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിൽ ഏഴു വയസ്സുള്ള…

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ വീടിനോട് ചേർന്ന…

കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ വരവ് വെറും നാമനിർദേശപത്രിക സമർപ്പണമല്ല, വലിയ വാഗ്ദാനം കൂടിയാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ…

കൽപ്പറ്റ: വയനാട്ടുകാർ എന്റെ കുടുംബമാണെന്നും ഞാനും കുടുംബാംഗങ്ങളും എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്റെ സഹോദരന് നിങ്ങൾ നൽകിയ സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അവർ…