മകളുടെ മരണത്തില്‍ അസ്വാഭാവിതകയുണ്ട്, കൂടെയുണ്ടായിരുന്നവര്‍ക്ക് പോറല്‍ പോലുമില്ല; പ്രത്യേക സംഘം രൂപീകരിച്ച് അന്യേഷിക്കണമെന്ന് മാതാവ് Kerala Latest 17/05/2025By ദ മലയാളം ന്യൂസ് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ആരോപണവുമായി മരിച്ച നിഷ്മയുടെ കുടുംബം