വയനാട് ചൂരൽ മല, മുണ്ടക്കൈ മേഖലയിൽ കഴിഞ്ഞ വർഷം ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഖത്തറിലെ ഇന്ത്യൻ സമൂഹം
Browsing: Wayanad landslide
മുണ്ടക്കൈ ദുരന്തത്തിൽ തന്റെ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്ക്കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്.
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ആവര്‍ത്തിച്ച് കേരള ഹൈക്കോടതി. ദുരന്തം മൂലം വായ്പ തിരിച്ചടക്കാന്‍ വരുമാന മാര്‍ഗമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിയുടെ നിര്‍ദേശം
നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ട് കിടപ്പുമുറിയും, അടുക്കളയും, സ്റ്റോര്റൂമും, ശൗചാലയം ഉള്‍പ്പെടും. ഭാവിയില്‍ രണ്ടാം നില നിര്‍മ്മിക്കാന്‍ കഴിയുന്ന രൂപത്തില്‍ ഉറപ്പുളള അടിത്തറയായിരിക്കും വീടിനെന്ന് മുഖ്യമന്ത്യി ഉറപ്പ് നല്കി