2025 ജൂലൈയിൽ പൊതുശുചിത്വവും പരിസ്ഥിതി സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ദേശവ്യാപക ശ്രമത്തിന്റെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ജനറൽ ക്ലീന്‍ലിനസ് വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി പ്രഖ്യാപിച്ചു
ഇത്തവണത്തെ ഹജ് സീസണില്‍ മക്കയില്‍ നിന്നും പുണ്യസ്ഥലങ്ങളില്‍ നിന്നും മക്ക നഗരസഭ 4,73,000 ടണ്ണിലേറെ മാലിന്യം നീക്കം ചെയ്തു. പ്രധാന സ്ഥലങ്ങളില്‍ 88,000 ലേറെ കുപ്പത്തൊട്ടികള്‍ സ്ഥാപിച്ചു.