Browsing: War

ന്യൂയോർക്ക്- ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ്…

കൃത്യമായ വിവരങ്ങള്‍ക്കും ഏതെങ്കിലും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിര്‍ദേശിച്ചു.

ഖത്തറിലെ എല്ലാ താമസക്കാരോടും വീടുകൾക്കുള്ളിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരാൻ നിർദ്ദേശം നൽകി

ഇറാന്‍ ആണവ പ്രശ്‌നത്തിന് നയതന്ത്ര പരിഹാരമാണ് വേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയ മേധാവി കാജ കല്ലാസ് പറഞ്ഞു

ട്രംപ് ഭരണകൂടം ഇറാനുമായി വലിയ യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു

പശ്ചിമേഷ്യൻ മേഖല വീണ്ടും വിനാശകരമായ ഒരു മഹാ യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ഭാവി യുദ്ധങ്ങളില്‍ ഇസ്രായിലിന്റെ പ്രധാന ആയുധമാവുക ലേസര്‍ ബീം സാങ്കേതികവിദ്യയെന്ന് റിപ്പോര്‍ട്ട്.

മാതാപിതാക്കൾക്ക് മുന്നിൽ കുട്ടികൾ പോലും കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തിയ വംശഹത്യ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്ര സമൂഹം പങ്കാളികളാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്.