Browsing: Visa

വിസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാർഥികൾ ബ്രിട്ടനിൽ തുടരുകയോ അഭയം തേടുകയോ ചെയ്യുന്നതിനെതിരെ ബ്രിട്ടൻ കർശന മുന്നറിയിപ്പ് നൽകി

അഞ്ചുവർഷങ്ങൾക്കു ശേഷം ഇന്ത്യ വീണ്ടും ചൈനീസ് വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഒരുങ്ങുന്നു. ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി

ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു

ന്യൂദൽഹി- പാക്കിസ്ഥാൻ പൗരൻമാരുടെ വിസ ഇന്ത്യ പൂർണമായും റദ്ദാക്കിയെങ്കിലും ചില വിഭാഗങ്ങൾക്ക് ഇളവുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പാക്കിസ്ഥാനിലെ ഹിന്ദു പൗരൻമാർക്ക് നൽകിയ ദീർഘകാല വിസകൾ…

ഹജ്ജ് സീസണിൽ ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അദാഹി പദ്ധതിക്കു കീഴിലെ കശാപ്പുശാലകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു

ജിദ്ദ – ഉംറ, വിസിറ്റ് വിസകള്‍ അടക്കം സൗദിയിലേക്കുള്ള പ്രവേശന വിസയുടെ കാലാവധി അവസാനിച്ച ശേഷം രാജ്യം വിടാതെ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് 50,000 റിയാല്‍ വരെ…

ഇന്ത്യയിലെ ചൈന എംബസിയും കോണ്‍സുലേറ്റുകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് 85,000ലേറെ വിസ അനുവദിച്ചു

വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നും ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ മലയാളം ന്യൂസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.