വിസ വേണ്ടെങ്കിലും ഇതിലെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ആവശ്യമായി വന്നേക്കാം. രാജ്യങ്ങളുടെ വിസ നിയമങ്ങളിൽ ഇടക്കിടെ മാറ്റം വരാറുള്ളതിനാൽ, പുറപ്പെടുംമുമ്പ് ഔദ്യോഗിക സംവിധാനങ്ങൾ വഴി ഉറപ്പുവരുത്താൻ മറക്കരുതേ.
Friday, August 22
Breaking:
- സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാർ ഇന്നിറങ്ങും
- ഒമാനിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
- പഞ്ചാബിൽ മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സ്മാരകമുയർന്നു: സാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു
- സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം
- ജർമനിയിൽ ഇന്ന് മുതൽ പന്തുരുളും