യു ഷേപ്പ് ബെഞ്ചിങ് ആകൃതിയല്ല, ക്ലാസ്മുറികളിലെ വേർതിരിവുകളാണ് തിരുത്തേണ്ടത്; മറുപടിയുമായി ‘സ്താനാർത്തി ശ്രീക്കുട്ടൻ’ സംവിധായകൻ Kerala Entertainment 07/08/2025By ദ മലയാളം ന്യൂസ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ഒടിടി റിലീസിന് ശേഷമുണ്ടായ ചർച്ചകൾക്കും വിവാദങ്ങൾക്കും മറുപടി പറഞ്ഞ് സംവിധായകൻ വിനേഷ് വിശ്വനാഥൻ