ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന് സത്താം ബിന്‍ ഫൈഹാന് അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു
Friday, November 6
Breaking:
- 5,100 കോടി ഡോളര്‍ നഷ്ടപരിഹാരം: വാള്‍സ്ട്രീറ്റ് ജേണലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് സൗദി വിദേശ മന്ത്രാലയം
- സൗദി, ഇറാന് വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
- യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ 5,100 കോടി ഡോളര്‍ നല്‍കണമെന്ന് ഹൂത്തികള്‍
- പുതുതായി നാല് രാജ്യക്കാര്‍ക്ക് കൂടി സൗദിയില്‍ ടൂറിസ്റ്റ് വിസ
- മയക്കുമരുന്ന് കടത്ത്: സൗദിയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

