മനേക ഗാന്ധിക്കായി മകന് വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതില്‍ ബി ജെ പിയില്‍ കടുത്ത എതിര്‍പ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച വരുണിനെ ഇറക്കിയാല്‍ തിരിച്ചടി നേരിടുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Thursday, October 30
Breaking:
- എക്സ്പോ 2030 റിയാദ്: 197 രാജ്യങ്ങൾക്ക് ക്ഷണം, 4 കോടിയിലധികം സന്ദർശകരെ പ്രതീക്ഷിച്ച് സൗദി
- വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകിയ പ്രവാസിക്ക് പത്തു വർഷം തടവ്
- ലിങ്കുകളിലോ പോസ്റ്ററുകളിലോ ക്ലിക്ക് ചെയ്യരുത്; ഓൺലൈൻ തട്ടിപ്പുകളിൽ അബൂദാബി പോലീസിന്റെ കരുതൽ
- കൈകോർത്ത് കരുത്തുകാട്ടി ജനപഥം 2025; ശ്രദ്ധേയമായി വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സമ്മേളനം
- പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്തും, മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു: മുഖ്യമന്ത്രി
