മലയാളികൾക്ക് ലണ്ടനിൽ ഭക്ഷണം വിളമ്പിയ ഉസ്മാൻ ഹാജി അന്തരിച്ചു Kerala 20/04/2024By ദ മലയാളം ന്യൂസ് കൊയിലാണ്ടി: പൗര പ്രമുഖനും ലണ്ടനിൽ വ്യവസായിയുമായിരുന്ന പി. ഉസ്മാൻ ഹാജി (90) അന്തരിച്ചു. പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ, സേവന രംഗങ്ങളിലെ നിറസാന്നിധ്യമാ യിരുന്നു. മുസ്ലിം ലീഗ്…