രണ്ട് മാസം നിലവിൽ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സേനയെ നയിക്കാന്‍ യു.എസ് ജനറലിനെ നിയമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നവെന്ന് റിപ്പോർട്ട്.
Browsing: USA
2026 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ജൂൺ 11ന് മെക്സിക്കോയും ആഫ്രിക്കൻ കരുത്തരായ ദക്ഷിണ ആഫ്രിക്കയും തമ്മിലാകും
ലോകഫുട്ബോൾ ആരാധകരെ ആവേശത്തിലായിത്തുന്ന ഫിഫ ലോകകപ്പിലേക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് നടക്കും.
സിറിയെയും അവരുടെ പുതിയ ഭരണകൂടത്തെയും അസ്ഥിരപ്പെടുത്തുന്നതിന് എതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായിലിന് മുന്നറിയിപ്പ് നല്കി.
ഇസ്രായിൽ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിനിടെ ലക്ഷ്യത്തിലെത്താതെ പൊട്ടാതെ അവശേഷിച്ച ബോംബ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക ലെബനൻ അധികൃതരെ സമീപിച്ചു
രണ്ട് യുവതികളെ വേശ്യാവൃത്തിക്കായി നിർബന്ധിച്ച കേസിൽ ഒരാൾ അറസ്റ്റിലായി
വാഷിംഗ്ടണില്‍ അഫ്ഗാന് യുവാവ് രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്കു നേരെ വെടിവെച്ചതിനു പിന്നാലെ യു.എസ് സംവിധാനം പൂര്‍ണമായും വീണ്ടെടുക്കുന്നതു വരെ ഭരണകൂടം എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ അഫ്ഗാന് യുവാവ് വെടിവച്ചതിനെ തുടര്‍ന്ന് അഫ്ഗാന് പൗരന്മാരില് നിന്നുള്ള എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും പരിഗണിക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചതായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു
വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ അഫ്ഗാന് യുവാവ്, അമേരിക്കയിലേക്ക് മാറുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് സേനക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു


