അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിന് തെക്ക് ഓസ്രീൻ, അഖ്റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
Thursday, November 6
Breaking:
- അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ്; നോബിൾ എഫ്സി ബർ ദുബൈ ജേതാക്കൾ
- മലയാള കവിതയെ വയലാർ പരമ്പരാഗത സൗന്ദര്യ സങ്കല്പങ്ങളിൽനിന്ന് മോചിപ്പിച്ചു- സമീക്ഷ പ്രതിമാസ വായന
- ന്യൂയോർക്കിലെ ജൂത സമൂഹം ഇസ്രായിലിലേക്ക് കുടിയേറണം, മംദാനി ഹമാസ് അനുകൂലി: ഇസ്രായിൽ മന്ത്രി
- സൗദിയില്‍ മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 28 ലക്ഷം കവിഞ്ഞു
- സൗദിയിൽ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കെതിരെ 63,000 ലേറെ പരാതികള്‍


