ഇലക്ട്രീഷ്യന്, പ്ലംബര്‍, വെല്‍ഡര്‍ ഉള്‍പ്പെടെയുള്ള ഏതാനും പ്രൊഫഷനുകള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ വര്‍കര്‍, വര്‍ക്ക്ഷോപ്പ് വര്‍കര്‍, ഫുഡ് സര്‍വര്‍, ബ്ലാക്ക്സ്മിത്ത്, ഷെഫ്, പൈപ് ഇന്‍സ്റ്റാലര്‍ ഉള്‍പ്പെടെ 22 ഓളം പ്രൊഫഷനുകള്‍ക്ക് കേരളത്തില്‍ പരീക്ഷക്കിരിക്കാം.
Saturday, August 1
Breaking:
- സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
- യെമനിൽ ഇടിമിന്നലേറ്റ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
- ഇറാനെതിരെ കര ഉപരോധം ഏർപ്പെടുത്താൻ നീക്കം; വൻ ആക്രമണത്തിന് യു.എസും ഇസ്രായേലും തയ്യാറെടുക്കുന്നു
- സൗദിയിലെ അസീർ പ്രവിശ്യയിലും കനത്ത മഴ, ജീപ്പ് ഡ്രൈവർ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു
- കേരളത്തിലുടനീളം അതിതീവ്ര മഴ, മൂന്നു മരണം; പലയിടത്തും ഉരുൾപൊട്ടൽ, ജാഗ്രത പാലിക്കണം
