ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശഹത്യാ നീക്കത്തിന്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് പ്രഫ.ജി.മോഹന്‍ഗോപാല്‍ Kerala Community India Latest 05/06/2025By അശ്റഫ് തൂണേരി മലപ്പുറം- പുതിയ വഖഫ് നിയമം മതപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും വെല്ലുവിളിയും മാത്രമല്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നേരേയുള്ള വംശീയ ഉന്മൂലന ശ്രമത്തിന്റെ ഭാഗമാണെന്നത് തിരിച്ചറിയണമെന്നും ബാംഗ്ലൂര്‍ നിയമ…