യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അൽ മുദൈഫ് മജ്ലിസിൽ എത്തിയ റോബോട്ട് കൗതുകക്കാഴ്ചയായി. യൂനിയൻ ഹൗസിൽ നടന്ന മജ്ലിസിൽ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ റോബോട്ട് പ്രത്യക്ഷപ്പെട്ടു.
Sunday, August 31
Breaking:
- സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു
- ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓകെ ടു ബോർഡ്’ സന്ദേശം ആവശ്യമില്ലെന്ന അറിയിപ്പുമായി എയർ ഇന്ത്യ
- ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ അത്ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും
- ‘നിന്നെ എവിടെയും വിടില്ല, കുത്തി മലർത്തി ജയിലിൽ പോകും ‘; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
- കാഫ നാഷൻസ് കപ്പ് ഫുട്ബോൾ; ഉസ്ബക്കിസ്താനെ സമനിലയിൽ കുരുക്കി ഒമാൻ