കഴിഞ്ഞ മാസം (റബീഉല്‍അവ്വല്‍) ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.
Browsing: Umrah
ഉംറ വിസയിൽ എത്തിയവർ 90 ദിവസത്തിനകം രാജ്യം വിടണമെന്നത് നിർബന്ധമാണെന്നും ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു
മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തഹല്ലുല്‍ സേവനം
2025-ലെ ഉംറ തീർത്ഥാടനത്തിനുള്ള വിസ പ്രോസസിങ് സമയം 48 മണിക്കൂറായി. നേരത്തെ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിയിരുന്നില്ല.
ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,52,22,497 പേര് ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
മുഹറം മാസം ഉംറ കര്‍മം നിര്‍വഹിച്ചത് 78.5 ലക്ഷത്തിലേറെ പേര്
ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ ഉംറ തീര്‍ഥാടകരെ പാര്‍പ്പിച്ച നാലു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി
ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയ രണ്ടു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യാന്‍ ഇരു കമ്പനികളുടെയും മേധാവികളെ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
അംഗീകൃത വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് തീര്‍ഥാടകര്‍ക്ക് ഉംറ സര്‍വീസ് കമ്പനികള്‍ സുരക്ഷിതവും നിയമനുസൃതവുമായ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമ ലംഘനം കണ്ടെത്തിയ രണ്ടു കമ്പനികള്‍ക്ക് താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തിയതെന്ന് ഹജ്, ഉംറ മന്ത്രാലയം പഞ്ഞു.