കടന്നുകയറ്റക്കാര്‍ക്ക് യുക്രെയ്ന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും അലാസ്കയില്‍ ഈ 15ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സെലന്‍സ്കി നിലപാട് വ്യക്തമാക്കിയത്.
Monday, June 29
Breaking:
- നേഷൻ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറഖാന്റെ ഭാര്യ ഖദീജ ഫറഖാൻ അന്തരിച്ചു
- ദേശീയ ടീമിന്റെ ദയനീയ പ്രകടനം; സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് രാജിവെച്ചു
- മകനേ നിന്നെ കാണാനാണ് ഞാൻ യു.പിയിൽ നിന്ന് എത്തിയത്; ജുനൈദിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സുനിത, ജന്തർ മന്ദറിൽ വൈകാരിക നിമിഷം
- ആക്രമണം നിർത്തി ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കയും ഇറാനും ധാരണയിൽ
- ലെബനോനിലെ 200 മീറ്റര്‍ നീളമുള്ള ഹിസ്ബുല്ല തുരങ്കം നശിപ്പിച്ചതായി ഇസ്രായില്‍
