യു.കെയിൽ ‘ബ്രിട്ട് കാർഡ്’ നിർബന്ധമാക്കുന്നു; ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും? Diaspora Jobs Technology Top News UK 26/09/2025By ദ മലയാളം ന്യൂസ് പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ പ്രഖ്യാപിച്ച ‘ബ്രിട്ട് കാർഡ്’ എന്ന നിർബന്ധിത ഡിജിറ്റൽ ഐഡി പദ്ധതി യുകെയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കും.