ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ എംപി ഷാഫി പറമ്പിലും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്
Browsing: UDF
നിലമ്പൂരിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പാണക്കാട് കുടുംബത്തിൽനിന്നുള്ള ആരും തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത് എന്നുമാണ് മാധ്യമ വ്യാഖ്യാനം.
വിചിത്രവും കൗതുകകരവുമായ രാഷ്ട്രീയ സമവാക്യങ്ങളുടെ നീണ്ട 60 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് നിലമ്പൂരിന്. ത്രില്ലറുകളും ക്രൈമും കോമഡിയും നിറഞ്ഞ ത്രില്ലർ സിനിമ പോലെയാണ് നിലമ്പൂരിന്റെ ചരിത്രം. കേരളത്തിലെ…
നിലമ്പൂർ- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്വതന്ത്രർക്കായി വലവീശിയിരിക്കുകയാണ് ബി.ജെ.പി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ നേതാക്കളിലാണ് ബിജെപി…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂരിയാട് ദേശീയപാത 66 തകര്‍ന്നുണ്ടായ അപകടം സ്ഥലം സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍
അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ആര്യാടൻ ഷൗക്കത്ത്
മലപ്പുറം- ജില്ലയിലെ ചുങ്കത്തറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എൽ.ഡി.എഫിന്റെ നുസൈബ സുധീർ യു.ഡി.എഫിനെ പിന്തുണച്ചു. ഒൻപതിനെതിരെ 11 വോട്ടുകൾക്കാണ് വിജയം.…
കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ തരംഗം. യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണിപ്പോൾ ലീഡ് ചെയ്യുന്നത്. പ്രിയങ്കയുടെ വിജയം സുനശ്ചിതമാണെങ്കിലും ഭൂരിപക്ഷം…
തിരുവനന്തപുരം: സമര സമിതിക്കു പിന്നാലെ, മുനമ്പം പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷ വും. മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യൽ കമ്മിഷനെ…





