ആറുപേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനം; ഡൊമിനികിന് എതിരായ യു.എ.പി.എ സർക്കാർ ഒഴിവാക്കി Kerala Latest 28/10/2024By ദ മലയാളം ന്യൂസ് കൊച്ചി: ആറു പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടന കേസിലെ ഏക പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കി. സർക്കാറിൽ നിന്ന് അനുമതി…