Browsing: UAE

ആധുനിക സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടും വിസ്മയിപ്പിച്ച് ദുബൈ. നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കാൻ ഇനി ഡ്രോണുകൾ പറക്കും

ജപ്പാനിൽ നടന്ന രാജ്യാന്തര കരാട്ടെ സെമിനാറിലും ചാംപ്യൻഷിപ്പിലും പങ്കെടുത്ത യുഎഇയിൽ നിന്നുള്ള വിന്നർ കരാട്ടെ സംഘം ഒട്ടാരു മേയർ തോഷിയ ഹസാമയുമായി കൂടിക്കാഴ്ച നടത്തി

ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ടൂർണമെൻ്റ് കിരീടപ്പോരാട്ടത്തിൻ്റെ കലാശത്തിലേക്ക് കടക്കുകയാണ്

ദു​ബൈ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​വി. സു​ലൈ​മാ​ൻ (65) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

തീ പിടിക്കുന്ന വസ്തു ഉപയോഗിച്ച് റോഡിൽ തീയിട്ട് പിറന്നാൾ ആഘോഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും പുതിയ നിയമം പുറത്തിറക്കി യുഎഇ.

ദുബൈയിലെ ഹോട്ടലുകളിൽ ഇനി ചെക്ക്-ഇൻ ചെയ്യുന്നതിന് ഡിജിറ്റൽ, കോൺടാക്റ്റ്‌ലെസ് സംവിധാനം നിലവിൽ വരുന്നു.