Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, August 13
    Breaking:
    • സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നിർണായക ഉത്തരവുകളുമായി സൽമാൻ രാജാവ്
    • സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
    • സൗദിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴ്ച
    • മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്‍
    • ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    എൻ.വി സുലൈമാൻ നാട്ടിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/12/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദു​ബൈ– ദു​ബൈ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​വി. സു​ലൈ​മാ​ൻ (65) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ ന​ട​യി​ങ്ങ​ൽ വ​ള​പ്പി​ൽ യൂ​സു​ഫ് ഹാ​ജി​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. പ​രേ​ത​നാ​യ എം.​എ. അ​ബ്ദു​വി​ന്‍റെ മ​രു​മ​ക​നു​മാ​ണ് (എ​ട​പ്പാ​ൾ). 40 വ​ർ​ഷ​ത്തോ​ളം ദു​ബൈ സൗ​ദി കോ​ൺ​സു​ലെറ്റിലെ പി.​ആ​ർ.​ഒ വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ദ്ദേ​ഹം, പ്ര​വാ​സി​സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ്യ​ത​യും ആ​ദ​ര​വു​മു​ള്ള വ്യ​ക്തി​ത്വമാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം ഭാ​വ​ന ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡൻ്റായിരുന്നു.

    ഭാ​ര്യ: ശ​രീ​ഫ സു​ലൈ​മാ​ൻ. മ​ക്ക​ൾ: സാ​ദി​ഖ് സു​ലൈ​മാ​ൻ, സാ​ജി​ദ് സു​ലൈമാൻ,സ​ഫ​ർ സു​ലൈ​മാ​ൻ (ദു​ബൈ), സാ​ദി​യ സു​ലൈ​മാ​ൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death news Dubai Gulf Pravasi UAE
    Latest News
    സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നിർണായക ഉത്തരവുകളുമായി സൽമാൻ രാജാവ്
    13/08/2026
    സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
    13/08/2026
    സൗദിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴ്ച
    13/08/2026
    മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്‍
    13/08/2026
    ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്‍
    13/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version