Browsing: UAE

സ്വദേശിവല്‍ക്കരണ ഫലങ്ങള്‍ ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിര്‍ഹമായി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച യു.എ.ഇ, യെമനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയിലും യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ യു.എ.ഇയുടെ പങ്കിനെ കുറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന ഗുരുതരമായ കൃത്യതയില്ലായ്മകളിലും യു.എ.ഇ അഗാധമായ ഖേദം പ്രകടിപ്പിച്ചു

ദക്ഷിണ യെമനിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പുതിയ വഴിത്തിരിവില്‍. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു

പ്രവാസി എഴുത്തുകാരനായ മുഹമ്മദ് ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് എന്ന പുസ്തകം ഗ്രാമീണ ജീവിതത്തിന്റെ സ്നേഹവും, സൗഹൃദവും വരച്ചുകാട്ടുന്ന മനോഹരമായ രചനയാണെന്ന് പ്രവാസ സാഹിത്യകാരനും അദ്ധ്യാപകനും മോട്ടിവേഷൻ സ്‌പീക്കറുമായ മുരളിമാഷ് മംഗലത്ത്.

യെമനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും ശക്തമായി നേരിടുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു.

മലയാളി വിദ്യാർഥിനി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്.

ദുബൈ – വരാനിരിക്കുന്ന പുതുവർഷം യു.എ.ഇ നിവാസികളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2026 ജനുവരി ഒന്ന് മുതൽ പൊതു-സ്വകാര്യ മേഖലകളിൽ അവധിയാണെങ്കിലും…

ദുബൈ – ദുബൈയിലെ സ്വർണക്കടയിൽ നിന്ന് 10 കിലോ സ്വർണവുമായി മുങ്ങിയ മലയാളി ജീവനക്കാർക്ക് ദുബൈ കോടതിതടവും പിഴയും വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മൽ…