യു.എ.ഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാലു പ്രവാസികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു
Browsing: UAE
കേരള പത്ര പ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് കെയുഡബ്ല്യുജെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണാ പത്രം കൈമാറി
അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.
ഖലീഫ ഇക്കണോമിക് സോണിന് നേരെയുണ്ടായ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഫലമായി തങ്ങളുടെ അല്‍തവീല കോംപ്ലക്‌സിന് കേടുപാടുകള്‍ സംഭവിച്ചതായി എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയം കമ്പനി വെളിപ്പെടുത്തി.
വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ ഇടപെടലിനെ തുടര്‍ന്ന് അബുദാബിയിലെ അജ്ബാന്‍ പ്രദേശത്ത് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അഞ്ചു ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്കേറ്റതായി അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു
യു.എ.ഇയിലെ ഫുജൈറയിലെ അല്‍റിഫ പ്രദേശത്തെ ഫാമില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു
യു.എ.ഇയിൽ ഇന്ധന വില പുതുക്കി. മാർച്ചിനെ അപേക്ഷിച്ച് വില അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.39 ദിർഹമാണ് നിരക്ക്.
ഗൾഫ് മേഖലയെ ബാധിച്ച അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ ശക്തമാകുന്നു.
കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജയില്‍ പ്രഖ്യാപിച്ച സൗജന്യ പൊതു പാര്‍ക്കിംഗ് ആനുകൂല്യം അവസാനിച്ചു.
ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണണമെങ്കിൽ കൃത്യമായ ഉപാധികൾ പാലിക്കണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.


