ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി Gulf Qatar Top News 29/07/2025By ദ മലയാളം ന്യൂസ് ഫലസ്തീനിൽ പട്ടിണി കിടന്നു മരിച്ച കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ് പടുത്തുയർത്താൻ കഴിയുകയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അഹ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി