Browsing: two men

2022-ല്‍ എം.എ നിഷാദിനെ പ്രധാന കഥാപാത്രമാക്കി കെ എ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ‘ടു മെന്‍’ എന്ന ചിത്രമാണ് മനോരമ മാക്‌സിലൂടെ ഓടിടി പ്ലാറ്റ് ഫോമില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്