ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിള് ജീവപര്യന്തം, ജീവിതാവസാനം വരെ തടവ് Kerala 08/04/2024By ഡെസ്ക് കൊച്ചി – ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവിതാവസാനം വരെ തടവ് വിധിച്ച് പോക്സോ കോടതി. ട്രിപ്പിള് ജീവപര്യന്തം തടവ് ശിക്ഷയാണ് തോപ്പുംപടി സ്വദേശി…