Browsing: Top News

ആണവ ചര്‍ച്ചകളില്‍ ഇറാന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍

ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മുമ്പ് നടന്ന അഞ്ച് റൗണ്ട് ചര്‍ച്ചകളില്‍ ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി ശംഖാനി ഇറാന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭാനടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയി ഗാസ മുനമ്പില്‍ തടവിലാക്കിയ അവസാന ഇസ്രായിലി ബന്ദിയായ പോലീസ് ഓഫീസര്‍ റാന്‍ ഗാവിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു.

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മ പുരസ്‌കാരങ്ങളിൽ കേരളത്തിന് ചരിത്രനേട്ടം

ഫെബ്രുവരി 7-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് സിയിൽ ബംഗ്ലാദേശിന് പകരം സ്കോട്ലാന്റിനെ ഉൾപ്പെടുത്തി.

ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫയെ പോലീസ് പിടികൂടി.