Browsing: TIPPU SULTAN

എൻസിആർടി ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് നിർണ്ണായക ഭാഗങ്ങൾ നീക്കികളഞ്ഞും വസ്തുതകൾ വളച്ചൊടിച്ചും വിദ്യാർത്ഥികളിൽ നിന്ന് സത്യസന്ധമായ ചരിത്രബോധം കവർന്നെടുക്കാനുള്ള ശ്രമമാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി