Browsing: Theft

റിയാദ് – തലസ്ഥാന നഗരിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് വനിതകളുടെ വാനിറ്റി ബാഗുകളില്‍ നിന്ന് പണവുമടക്കമുള്ള വിലപിടിച്ച വസ്തുക്കൾ കവര്‍ന്ന ആഫ്രിക്കൻ യുവതിയെ റിയാദ് പോലീസ് അറസ്റ്റ്…

ട്രെയിനിൽ യാത്ര ചെയ്യവേ വയോധികയെ തള്ളിയിട്ട് പണവും മൊബൈൽ ഫോണും അടങ്ങിയ ബാ​ഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന അഞ്ചംഗ യെമനി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് കേബിളുകൾ കവർച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തിൽ രണ്ട് പേർ നുഴഞ്ഞുകയറ്റക്കാരും മൂന്ന് പേർ നിയമാനുസൃത ഇഖാമയുള്ളവരുമാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

വടകര- വീട്ടില്‍ സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട്, കുരിയാടി സ്വദേശി സുനില്‍ (35) ആണ്…