ഷൈൻ ടോം ചാക്കോയെ ഒരിക്കലും കുറ്റപ്പെടുത്തില്ല, ബന്ധം തകരാൻ കാരണം മൂന്നാമതൊരാൾ വന്നത്-തനൂജ Entertainment 06/08/2024By ദ മലയാളം ന്യൂസ് കൊച്ചി- ഷൈൻ ടോം ചാക്കോയെ താനൊരിക്കലും കുറ്റപ്പെടുത്തില്ലെന്നും ഞങ്ങളുടെ ബന്ധം ബ്രേക്കപ്പാകാൻ കാരണം മൂന്നാമതൊരാൾ വന്നതുകൊണ്ടാണെന്നുമുള്ള വെളിപ്പെടുത്തലുമായി മോഡൽ തനൂജ. ഷൈനുമായുള്ള പ്രണയം തകർന്നുവെന്ന് കഴിഞ്ഞ ദിവസം…