കുവൈത്ത് എയർവേയ്‌സും എസ്.ടി.സിയും ഒന്നിക്കുന്നു: ഡിജിറ്റൽ യുഗത്തിലേക്ക് പുതിയ ചുവടുവെപ്പ് Gulf Kuwait Latest 23/08/2025By ദ മലയാളം ന്യൂസ് ടെലികമ്മ്യൂണിക്കേഷൻ, വ്യോമയാനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് എയർവേയ്‌സും കുവൈത്ത് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ എസ്.ടി.സിയും കരാറിൽ ഒപ്പുവെച്ചു