Browsing: Taxi Service

വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന് പിന്നാലെ ഡ്രൈവിറില്ലാ ടാക്‌സികളുടെ വാണിജ്യാടിസ്ഥാനത്തിലുളള പ്രവര്‍ത്തിന് ദുബൈയിൽ തുടക്കമായി.

സൗദിയില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു പ്രവാസികളെ ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് നാടുകടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു

നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 1,349 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.

നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 741 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.

സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും

അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.

ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസുകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടികളുമായി സൗദി ജനറൽ ട്രാൻസ്‌പോർട്ട് വകുപ്പ്