Browsing: Tamil Nadu police

തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലം ഗ്രാമത്തില്‍ എസ്എസ്‌ഐ എം. ഷണ്‍മുഗവേലിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാളായ എം. മണികണ്ഠന്‍ വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ഉദുമൽപേട്ടിനടുത്ത് കൂടിമംഗലം മുങ്കിൽതൊഴുവിൽ, എഐഎഡിഎംകെ എംഎൽഎ സി. മഹേന്ദ്രന്റെ ഫാമിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ എം. ഷൺമുഖവേൽ (57) വെട്ടേറ്റ് കൊല്ലപ്പെട്ടു.