പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.
Thursday, November 26
Breaking:
- ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീന് മാധ്യമപ്രവര്‍ത്തക മറിയം ദഗ്ഗയ്ക്ക് മരണാനന്തര റോറി പെക്ക് പുരസ്കാരം
- റിയാദ് മിത്ര പത്തനംതിട്ടയുടെ മിത്രോത്സവം സീസണ്3 നാളെ
- റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
- ഈജിപ്തില്‍ ഇന്ധന ടാങ്കര്‍ സ്ഫോടനം: മരണം 31 ആയി; 27 വാഹനങ്ങള്‍ കത്തിനശിച്ചു
- ഫിഫ അണ്ടർ-17 ലോകകപ്പ്: സൗദി നോക്കൗട്ടിൽ

