മരണവാര്‍ത്ത അഭ്യൂഹം; സാക്കിര്‍ ഹുസൈന് ഗുരുതരാവസ്ഥയില്‍, പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം Latest World 15/12/2024By ദ മലയാളം ന്യൂസ് തബല മാന്ത്രികന് ഉസ്താദ് സാക്കിര്‍ ഹുസൈന് യുഎസിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും മരിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു