എയർഹോസ്റ്റസിന്റെ സ്വർണ്ണക്കടത്ത്, അന്വേഷണം കൂടുതൽ പേരിലേക്ക് Latest Kerala 01/06/2024By ദ മലയാളം ന്യൂസ് കണ്ണൂർ – വിമാന ജീവനക്കാർ സ്വർണ്ണക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെ റിമാൻഡു ചെയ്തു.എയർ…