കോട്ടയം : മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനു പിന്നില്‍ ഒരു ഗ്രൂപ്പ് കളിയുമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടി…
Browsing: Sunny Joseph
ബലാത്സംഗക്കേസ് പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് തൽക്കാലം ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി
ലൈംഗികാരോപണങ്ങളെ തുടർന്ന് പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.
സര്‍ക്കാരിന്റെ ഗുരുതരമായവീഴ്ചയും അനാവശ്യമായ ദുര്‍വാശിയുമാണ് കേരള എഞ്ചിനിയറിങ് പ്രവേശനം അനിശ്ചിത്വത്തില്‍ ആകാന്‍ ഇടയാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
മലപ്പുറം- യുഡിഎഫ് കംഫര്‍ടബിള്‍ ആയ ഭൂരിപക്ഷത്തിന് നിലമ്പൂരില്‍ ജയിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്ന ആളെ തീരെ തള്ളാന്‍ പറ്റില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ…
മലപ്പുറം- മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നിലമ്പൂരില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനങ്ങള്‍ പറയുകയാണെന്നും ജനങ്ങളുടെ ജീവത്പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടതുപക്ഷത്തിനാവുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.…
കെ സുധാകരന് പകരമാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്





