Browsing: Study in India

സൗദിയിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളെ തേടി ഇന്ത്യയിലെ മുന്‍നിര സ്വകാര്യ സര്‍വകലാശാലകള്‍ ജിദ്ദയിലും റിയാദിലും ദമ്മാമിലുമെത്തുന്നു.

പ്ലസ്‌ടുവിന് ശേഷം ഇന്ത്യയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കാനുള്ള കേന്ദ്ര  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സവിശേഷ പദ്ധതിയായ ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റസ് അബ്രോഡ് (‘ഡാസ’ 2025) ന്  ഓഗസ്ത് 3 വരെ  https://dasanit.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.