Browsing: Student Visa

അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഫെഡറൽ സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ നാല് വർഷത്തിൽ കൂടുതൽ രാജ്യത്ത് തുടരാനാകില്ലെന്ന പുതിയ നിയമം ട്രംപ് ഭരണകൂടം പുറത്തിറക്കി.

ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണയ്ക്കുന്നതായി ആരോപിക്കപ്പെട്ട പ്രവർത്തനങ്ങൾക്കും 2025-ൽ 300-ലേറെ വിദ്യാർഥി വിസകൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതെന്ന് ഫോക്സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്തു.