Browsing: State Security Criminal Court Kuwait

രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, പണം വെളുപ്പിക്കല്‍, വിഭാഗീയ സംഘര്‍ഷം ഇളക്കിവിടല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളില്‍ രണ്ടു മുന്‍ എം.പിമാര്‍ അടക്കം 15 പേരെ വിവിധ കോടതികള്‍ ശിക്ഷിച്ചു