ഔദ്യോഗിക സൈനിക ദൃശ്യങ്ങൾ ഇറാൻ ഏജന്റിന് ചോർത്തി നൽകിയ സജീവ സേവനത്തിലുള്ള സൈനികന് ഇസ്രായിൽ സൈനിക കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
Browsing: Spy
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളില്‍ ഹൈ ക്രിമിനല്‍ കോടതി മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടതായും ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.
ദേശീയ സുരക്ഷ സംരക്ഷിക്കാനായി നടത്തിയ പ്രധാന സുരക്ഷാ ഓപ്പറേഷനിലൂടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഫീല്‍ഡ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 15 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
കേവലം നാൽപ്പതിനായിരം രൂപയ്ക്ക് വേണ്ടി ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ പാകിസ്ഥാനടക്കമുള്ള വിദേശ ചാരന്മാർക്ക് ചോർത്തി നൽകിയ ചാരശൃംഖല പഞ്ചാബ് പോലീസ് തകർത്തു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ബഹ്‌റൈന്‍ വനിത അടക്കം മൂന്നു പേരെ ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.
ഇസ്രായാലിനുവേണ്ടി ചാരവൃത്തി നടത്തിയതിന് ഇറാനില്‍ ഇന്ന് രണ്ട് പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ ഇന്റലിജന്‍സിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന സംശയത്തില്‍ രണ്ട് ഇസ്രായിലി പൗരന്മാരെ ഇസ്രായില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു
ഇറാന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഇസ്രായിലിന്റെ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനത്തില്‍ സേവനമനുഷ്ഠിച്ച റിസര്‍വ് സൈനികനെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ പോലീസ് അറിയിച്ചു.
ഇസ്രായിലുമായി സഹകരിക്കാന്‍ ശ്രമിച്ചെന്ന് സംശയിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി പശ്ചിമ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ടെൽഅവീവ്- ഇസ്രായേൽ സൈന്യത്തിന് ചാരവൃത്തി, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നൽകുന്ന ബിയർ ഷെവയിലെ മൈക്രോസോഫ്റ്റ് കേന്ദ്രത്തിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. കേന്ദ്രം പൂർണമായും കത്തിച്ചാമ്പലായതായി…





