Browsing: Sponsorship

കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.

ഹുറുബായ ഗാർഹിക തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്ന തരത്തിലാണ് പുതിയ സംവിധാനം.

ജിദ്ദ – ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.…

ജിദ്ദ – തൊഴില്‍ സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്ന വേലക്കാര്‍ക്ക് രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും 60 ദിവസത്തെ സാവകാശം അനുവദിക്കുന്ന പുതിയ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം…