Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ Technology Latest Top News 16/06/2025By ദ മലയാളം ന്യൂസ് ലോകത്തിലെ ഏറ്റവും വലിയ ടെക് കോൺഫറൻസ് ആയ വിവ ടെകിൽ വെച്ച് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പരമാധികാരത്തിനായുള്ള നമ്മുടെ പോരാട്ടം എന്നാണ് സോവറീൻ Ai യെ വിശേഷിപ്പിച്ചത്