ഹദ്റമൗത്തിലെയും അല്‍മഹ്റയിലെയും എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതായി യു.എ.ഇ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്.ടി.സി) പ്രഖ്യാപിച്ചു. കിഴക്കന്‍ യെമനിലെ ഹദ്റമൗത്ത് ഗവര്‍ണറേറ്റിലെ ക്യാമ്പുകളും സൈറ്റുകളും ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്സിന് കൈമാറിയിട്ടുണ്ട്.
Tuesday, April 14
Breaking:
- പോപ്പിനെതിരായ ട്രംപിന്റെ വിമര്‍ശനം അസ്വീകാര്യമെന്ന് ഇറ്റലി
- സൗദിയ 70 വിമാനങ്ങളില്‍ സൗജന്യ വൈ-ഫൈ ഒരുക്കുന്നു
- ഹുര്‍മുസ് ഉപരോധത്തിനും തങ്ങളില്ലെന്ന് നാറ്റോ രാജ്യങ്ങള്‍
- പാലക്കാട് സ്വദേശി ഉനൈസയില്‍ നിര്യാതനായി
- യുദ്ധത്തില്‍ 80 ലേറെ എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി
